സുൽത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ സ്കൂളിൽ ഫിസിക്സ് ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഫിസിക്സിൽ ബിരുദാനന്തര ബിരുദവും,ബി.എഡും
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.odepc.kerala.gov.in