റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയിൽ ഓവർസിയർ തസ്തികയിൽ ഒഴിവുണ്ട്. സിവിൽ ഡിപ്ലോമയുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 8നകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04735 -240230 എന്ന ഫോൺ നമ്പറിൽ വിളിക്കേണ്ടതാണ്.