ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഫിൻജെൻ്റ് ടെക്നോളജി സൊലൂഷൻസിൽ കണ്ടൻറ് എഡിറ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഒരു വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@fingent.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 .