കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 6 ഒഴിവുകളാണുള്ളത്.
യോഗ്യത:ഏഴാം ക്ലാസ്
പ്രായപരിധി:55 വയസ്സ്
ശമ്പളം:21,175
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.recruit.cusat.ac.in