തിരുവന്തപുരത്തെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ കൺഫോർമിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത :3 വർഷ ഡിപ്ലോമ (എഫ്ടിഐ പൂണെ, എഫ്ടിഐ ചെന്നൈ )/സയൻസ് ബിരുദം
പ്രായപരിധി :40 വയസ്സ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 19.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.ksfdc.in