കേരള -ഫൈബർ ഒപ്റ്റിക് നെറ്റ് വർക്കിൽ പ്രോജക്ട് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 13 ഒഴിവുകളാണുള്ളത്.
യോഗ്യത:ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ/ഇ ആൻഡ് ടി/ടെലികമ്യൂണിക്കേഷനിൽ ഫുൾ ടൈം/ബി.ഇ/ബി.ടെക്
പ്രായപരിധി:32 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.bel-india.in