ഡയറക്ടറേറ്റ് ഓഫ് കൊളീജിയേറ്റ് എജുക്കേഷന്‍ കീഴിൽ പ്രവർത്തിക്കുന്ന മേഘനാഥ് സാഹ സെൻറർ ഫോർ കണ്ടൻറ് ഡെവലപ്മെൻറ് സ്റ്റുഡിയോയിൽ നെറ്റ് വർക്ക് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:ഇലക്ട്രോണിക്സ്/കംപ്യൂട്ടർ ഹാർഡ്വേർ മെയിൻറനൻസ് ഡിപ്ലോമ,മൂന്നുവർഷത്തെ പ്രവർത്തിപരിചയം
പ്രായപരിധി:36 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.cmdkerala.net