കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിൽ ജനറൽ മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
ശമ്പളം:35,230-86,455
നിയമനരീതി :നേരിട്ടുള്ള നിയമനം
പ്രായപരിധി: 18-45
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.thulasi.psc.kerala.gov.in