കണ്ണൂർ ഗവൺമെൻറ് ആയുർവേദ കോളേജിൽ ജൂനിയർ കൺസൽട്ടൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിലേക്ക് ഒരുവർഷത്തേക്കാണ് നിയമനം.
യോഗ്യത :എം.ബി.ബി.എസ്.എം.ഡി/എം.എസ് (ഒബ്സ്ട്രിക്സ് ആൻഡ് ഗൈനക്കോളജി )
ഒഴിവുകളുടെ എണ്ണം :1
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 30 ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.