സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസസിൽ ജൂനിയർ റിസർച് ഫെലോ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പിജി ,നെറ്റ് അല്ലെങ്കിൽ പ്രഫഷനൽ കോഴ് സിൽ ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 3നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cukerala.ac.in