ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഫേസസ് ഇന്ത്യ ടെക്നോളജീസിൽ ജൂനിയർ സിസ്റ്റം എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിരുദാന്തര ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 2നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: http://www.phases.dk