കേരള കോഓപ്പറേറ്റിവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
വിദ്യഭ്യാസയോഗ്യത :1.എസ് എൽ സി ജയം അല്ലെങ്കിൽ തത്തുല്യം 2.റഫ്രിജറേഷൻ മെക്കാനിക് ട്രേഡിൽ ഐടിഐ/എൻഎസി/എൻടിസി
ശമ്പളം:20,180-46,990
പ്രായപരിധി:40 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.thulasi.psc.kerala.gov.in