സെൻറർ ഫോർ ഡി.എൻ.എ ഫിംഗർപ്രിൻറിങ് ആൻഡ് ഡയഗ്നോസ്റ്റിക്സിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:ടെക്നിക്കൽ ഓഫീസർ,ടെക്നിക്കൽ അസിസ്റ്റൻറ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cdfd.org.in