ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന കൂൾമൈൻഡ്സ് ടെക്നോളജിയിൽ ഫ്ലട്ടർ ഡെവലപ്പർമാരെ ആവശ്യമുണ്ട്.ചുരുങ്ങിയത് ഒരു വർഷമെങ്കിലും പ്രവർത്തിപരിചയമുള്ളർവർക്കാണ് അപേക്ഷിക്കാനവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ career@coolmindsinc.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25.