ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഏഴാം ക്ലാസ് ജയിച്ചിരിക്കണം
വേതനം:15,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04872556335 എന്ന ഫോൺ നമ്പറിൽ വിളിക്കുക.