ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു പരീക്ഷകൾ ജൂൺ 6ന് ആരംഭിക്കും.പിഴയില്ലാതെ ഈ മാസം 18വരെയും പിഴസഹിതം ഈ മാസം 20വരെയും അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.