കാലിക്കറ്റ് സർവകലാശാല നടത്താനിരിക്കുന്ന എംസിഎ അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ മെയ് 11വരെയും പിഴസഹിതം മെയ് 13 വരെയും അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.