മഹാത്മഗാന്ധി സർവകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റർ ബി.വോക് പരീക്ഷകൾ ഈ മാസം 20ന് ആരംഭിക്കും.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ജൂൺ 14വരെയും പിഴസഹിതം ജൂൺ 16വരെയും അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക .

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.