കാലിക്കറ്റ് സർവകലാശാല നടത്താനിരിക്കുന്ന ആറാം സെമസ്റ്റർ എൽ.എൽ.ബി യൂണിറ്ററി ഡിഗ്രി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.വിദ്യാർത്ഥികൾക്ക് പിഴകൂടാതെ ജൂലൈ 29വരെയും പിഴസഹിതം ഓഗസ്റ്റ് 1വരെയും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.