കേരളസർവകലാശാല നടത്താനിരിക്കുന്ന ബി.വോക് ബിരുദ പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു.വിദ്യാർത്ഥികൾക്ക് പിഴയോടു കൂടെ ഓഗസ്റ്റ് 6വരെയും സൂപ്പർഫൈനോടുകൂടെ ഓഗസ്റ്റ് 10വരെയും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.