ചൈൽഡ് ഡെവലപ്മെൻറ് സെൻറർ നല്കുന്ന പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെൻറ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.2 വർഷമാണ് കോഴ്സിൻെറ ദൈർഖ്യം.
വിദ്യാഭ്യാസ യോഗ്യത:50 ശതമാനം മാർക്കോടെ സയൻസ്/ സൈക്കോളജി/ഹോം സയൻസ് ബി.എസ് സി അല്ലെങ്കിൽ ബിഎ സൈക്കോളജി
താത്പര്യമുള്ള വിദ്യാർഥികൾ ഏപ്രിൽ 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.lbscentre.kerala.gov.in