ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന മേപ്പിൾ ടെക് സ്പേസ് ലിമിറ്റഡിൽ പി.എച്ച്.പി ഡെവലപ്പർമാരെ ആവശ്യമുണ്ട്.ലാരവലിൽ രണ്ടുവർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 31നകം hr@mapletechspace.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.