ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഹൈവേർത്ത് സൊലൂഷൻസിൽ പി.എച്ച്.പി ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക് ,രണ്ടുവർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ info@hiworthsolutions.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16.