ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഗുഡബിറ്റ്സ് ടെക്കിൽ പൈത്തൺ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: മൂന്നുവർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: http://www.goodbits.in