കേരള കാർഷിക സർവകലാശാലയുടെ അഗ്രികൾചർ കോളേജിലെ അഗ്രോണമി ഡിപാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 5 ഒഴിവുകളാണുള്ളത്.
യോഗ്യത:എംഎസ് സി അഗ്രോണമി
വേതനം:1470/ ദിവസം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 6ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kau.in