തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന എം.ജി.എം സിൽവർ ജൂബിലി കോളേജ് ഓഫ് ഫാർമസിയിൽ പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:കെമിസ്ട്രി,ഫാർമസ്യൂട്ടിക്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hrd.pharmacy2021@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mgmtc.in