കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 5 ഒഴിവുകളാണുള്ളത്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബി.ടെക് അല്ലെങ്കിൽ രണ്ടുവർഷത്തെ എം.ബി.എ,രണ്ടുവർഷത്തെ പ്രവർത്തിപരിചയം
പ്രായപരിധി:30 വയസ്സ്
ശമ്പളം:25,000-30,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.cmdkerala.net