ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്.
പ്രായപരിധി:45 വയസ്സ്
ശമ്പളം:28,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.becil.com