ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന അലാമി ഇമേജസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഫുൾ സ്റ്റാക്ക് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:മൂന്നുവർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ jobsindia@alamy.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14.