തൃശൂർ ആസ്ഥാനമായുള്ള ഔഷധിയിൽ ബോയിലർ ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഫസ്റ്റ്/സെക്കൻഡ് ക്ലാസ് ബോയിലർ കോപിറ്റൻസി സർട്ടിഫിക്കറ്റ്
ഒഴിവുകളുടെ എണ്ണം:1
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.oushadhi.org