സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറിൽ മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:ഫസ്റ്റ് ക്ലാസ് ബിരുദവും ഫുൾ ടൈം എം.ബി.എയും
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net