പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന മാർ ഗ്രിഗോറിയസ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്.സൈക്കോളജി,ഫാഷൻ ടെക്നോളജി,ബിസിനസ് അഡ്മിനിസ്ട്രേഷൻ,കംപ്യുട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0469-2747800 എന്ന ഫോൺ നമ്പറിൽ വിളിക്കുക.