കൊച്ചി മെട്രോ റെയിലിൽ ജൂനിയർ എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:മൂന്നുവർഷത്തെ സിവിൽ എൻജിനീയറിങ് ഡിപ്ലോമയും ഓട്ടോകോഡ് സർട്ടിഫിക്കേഷനും,അഞ്ചുവർഷത്തെ പ്രവർത്തിപരിചയവും
പ്രായപരിധി:35 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kochimetro.org