ലൈഫ് മിഷൻ എറണാകുളം ജില്ലാ കോഓർഡിനേറ്ററുടെ ഓഫിസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 9ന് നടത്തപെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കാക്കനാട് സിവിൽ സ്റ്റേഷനിലെ ഓഫിസിൽവെച്ചാണ് അഭിമുഖം നടത്തപ്പെടുക.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0484-2422221 എന്ന ഫോൺ നമ്പറിൽ വിളിക്കുക.