കേരള സർവകലാശാല കൊമേഴ്സ് ഡിപാർട്മെൻറിൽ ലക്ച്ചർ തസ്തികയിൽ ഒഴിവുണ്ട്.
വിദ്യഭ്യാസ യോഗ്യത :എംകോം, നെറ്റ്
പ്രായപരിധി :45 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10ന് നടത്തുന്ന അഭിമുഖത്തിൽ
പങ്കെടുക്കേണ്ടതാണ്.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി http://www.recruit.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.