തിരുവനന്തപുരത്തെ ഇൻറർനാഷണൽ സെൻറർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറിൽ സീനിയർ ലാംഗ്വേജ് എഡിറ്റർ ആൻഡ് അനലിസ്റ്റ് തസ്തികയിൽ ഒഴിവ്.
വേതനം:30,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 5നും 9നുമായി നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.icfoss.in