ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന സ്പാവോസ് ടെക്നോളജീസിൽ ലാരവൽ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hiring@airoglobalsoftware.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31.