മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ ടീച്ചിങ് അസിസ്റ്റൻറ്,ലബോറട്ടറി അസിസ്റ്റൻറ്,ക്ലാർക്ക് കം അക്കൗണ്ടൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.ഈ തസ്തികകളിൽ താത്കാലിക നിയമനമാണ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 15,16 തീയതികളിലായി നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.kvasu.ac.in