മലപ്പുറം ജില്ലാ ശുചിത്വ മിഷനിൽ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ തസ്തികയിൽ ഒഴിവ്.ഈ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്.
യോഗ്യത:ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04832738001 എന്ന ഫോൺ നമ്പറിൽ വിളിക്കേണ്ടതാണ്.