തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ നഴ്സിങ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 40 ഒഴിവുകളാണുള്ളത്.
യോഗ്യത:ബി.എസ് സി.നഴ്സിങ്/നഴ്സിങ് ആൻഡ് മിഡ്വൈഫറിയിൽ എ ഗ്രേഡ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവർത്തിപരിചയവും
ശമ്പളം:44900-142400
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.sctimst.ac.in