സെൻറ് ആൻറണീസ് പബ്ലിക് സ്കൂളിൽ ട്രെയിൻഡ് പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ തസ്തികയിൽ ഒഴിവുകളുണ്ട്. മലയാളം,ഫിസിക്സ്,കെമിസ്ട്രി,ബയോളജി,സോഷ്യൽ സയൻസ്,ആർട് എജ്യൂക്കേഷൻ, സ്പെഷ്യൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ career.stantonys@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15.