തലശ്ശേരി മലബാർ കാൻസർ സെൻററിലെ ഡിപാർട്മെൻറ് ഓഫ് കാൻസർ റജിസ്ട്രി ആൻഡ് എപിഡെമിയോളജിയിൽ സോഷ്യൽ വർക്കർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:എംഎസ് ഡബ്ല്യു
ശമ്പളം:32,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.mcc.kerala.gov.in