മലപ്പുറം കോ -ഓപ്പറേറ്റീവ് സ്പിന്നിങ് മിൽസിൽ സൂപ്പർവൈസർ ട്രെയിനി തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത :ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ
വേതനം:14,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.malcospin.org