സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കീഴിൽ മാനേജരുടെ (ഓഡിറ്റ് ആൻഡ് കംപ്ലയൻസ് ) ഒഴിവുണ്ട്.ഈ തസ്തികയിലേക്ക് കരാർ നിയമനമാണ്.
വിദ്യഭ്യാസയോഗ്യത :എംബിബിഎസ്,ഹെൽത്ത് കെയർ ക്വാളിറ്റി മേഖലയിൽ 3 വർഷ പരിചയം
ശമ്പളം:70,000
പ്രായപരിധി:40 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.sha.kerala.gov.in