ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻെറ ഇലക്ട്രീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്.
യോഗ്യത:ഇലക്ട്രീഷ്യൻ ഐ.ടി.ഐ
പ്രായപരിധി:35 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത് .കൂടുതൽ വിവരങ്ങൾ സന്ദർശിക്കുക:http://www.hindustancopper.com