തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിൽ കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം
പ്രായപരിധി:36 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kchr.ac.in