സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ അക്കൗണ്ടൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത:ബി.കോം,രണ്ട് വർഷത്തെ പ്രവർത്തിപരിചയം
ശമ്പളം:18,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 20നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.sha.kerala.gov.in