സെൻറ് ജോൺസ് ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റ്, ന്യൂറോ സർജൻ,ഓർത്തോപീഡിഷ്യൻ,ഒഫ്താൽമോളജിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ director@stjohns.co.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9443855550 എന്ന ഫോൺ നമ്പറിൽ വിളിക്കുക.