കാലിക്കറ്റ് എൻ.ഐ.ടിയിൽ അക്കൗണ്ട്സ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബി.കോമും മൂന്നുവർഷത്തെ പ്രവർത്തനപരിചയവും അക്കൗണ്ട്സിൽ നല്ല അറിവും
പ്രായപരിധി:35 വയസ്സ്
ശമ്പളം:23,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 13നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nitc.ac.in