വിവേകാനന്ദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.എല്ലാ വിഷയങ്ങളിലും ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ institutionsvivekananda@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04762690201 എന്ന ഫോൺ നമ്പറിൽ വിളിക്കുക.